ഞങ്ങള്‍ ട്രെയിനിംഗ് കോളേജില്‍ പഠിക്കുന്നകാലം .ഞങ്ങുടെ കൂടെ ഒരുപാട് പേരുണ്ട് .അധ്യാപകരാവാന്‍ പഠിക്കുന്നവരാകയാല്‍ ഞങ്ങള്‍ക്ക്ക് മറ്റുള്ളവരെ അഭിമുകികരിക്കാന്‍ മടിപാടില്ല അതുകൊണ്ട് തന്നെ ഞങ്ങളുടെ നാണം മാറ്റാന്‍ അവിടെ പല പ്രോഗ്രാമും നടത്തിയിരുന്നു എന്നാലും ഞങ്ങളല്ലേ പാര്‍ട്ടികള്‍ എല്ലാം ഉഴപ്പിക്കളയും അങ്ങനെ ഒരുനാള്‍ ഞങ്ങളോട് പറഞ്ഞു നാളെ "ടാലെന്റ്സ് ഡേ " ഞങ്ങള്‍ ഞെട്ടി .ദൈവമേ നാളെ ലീവ് എടുക്കാന്‍ പോലും പറ്റില്ലല്ലോ ....................ഇനി എന്തുചെയും .................ഞങ്ങളെ കുടുക്കാന്‍ വേണ്ടി ചെയ്തതാവണം ഇനി രക്ഷയില്ല ....................പെട്ടുപോയല്ലോ .................
എല്ലാരും കലശലായ പ്രാക്ടീസ് ചെയ്യുന്നു ............മരണ പ്രാക്ടീസ്............ആദ്യമായ് സ്റ്റേജില്‍ കേറുന്നവരും ഉണ്ട് കൂട്ടത്തില്‍ .................ഞാന്‍ നോക്കിട്ടു ഒരു വഴിയും കാണാനില്ല സ്റ്റേജില്‍ കേറിയേ പറ്റു...............പാടാനരിയുന്നവരെല്ലാം ഗ്രൂപുകളായി പാടാന്‍ തുടങ്ങി ...............പെണ്‍കുട്ടികളുടെ സംഘഗാനം തുടങ്ങി ...............പാടി പാടി തരുണീ മണികള്‍ തളര്‍ന്നു തുടങി ...............എന്തുചെയ്യാന്‍ ................അങ്ങനെ പെണ്‍പിള്ളേരെല്ലാം സംഘഗാനം പാടി രക്ഷ പെട്ടു.....അടുത്തത് ആണ്‍കുട്ടികളുടെ ഊഴം എത്തി ..........ആരും വിട്ടുകൊടുക്കുന്നില്ല അറിയാവുന്ന രാഗത്തില്‍ പാടി തിമിര്‍ക്കുകയാണ് ...............കേട്ട് ഞങ്ങളുടെ കര്നപടം പൊളിഞ്ഞു ................ഇറങ്ങി വരാന്‍ ആര്‍കും ഒരു ഉദ്ദേശവുമില്ല ..............അവസാനം സംഘാടകര്‍ പറഞ്ഞു താഴെയിറക്കി .............അങ്ങനെ പോകുമ്പോളാണ് നമ്മുടെ നായിക വരുന്നത് ............
പുള്ളിക്കാരി തനിയെ എന്തോചെയ്യാന്‍ പോകുന്നു ..............ആഹ കൊള്ളാല്ലോ എവള്‍ക്കിത്രേ ധെരമോ ............എന്നാ ഒന്ന് കാണാലോ ...............
പുള്ളികാരി ദാ സ്റ്റേജില്‍ കേറി മന്ദം മന്ദം കടന്നു വരുന്നു ...............മൈക്കിന്റെ മുന്നില്‍ വന്നു നിന്നു..........പതുക്കെ വാ തുറന്നു ................പിന്നെയങ്ങട്ടു ഘോര ഘോര പ്രസംഗിക്കാന്‍ തുടങ്ങി ....................ഇവള്‍ ആള് കൊള്ളാമല്ലോ ..............ദേശ സ്നേഹമാണ് വിഷയം .........................എല്ലാം നല്ല പോയിന്റ് ...................ക്രിക്കെട്ടും ,വാദുവയ്പ്പും ,ചരിത്രവും എല്ലാം അനര്‍ഗള നിര്‍ഗളം ഒഴുകി തുടങ്ങി ............ഞങ്ങള്‍ എല്ലാം ലയിച്ചിരിക്കുന്നു ..............അങ്ങനെ പുള്ളിക്കാരി പ്രസംഗം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പാ.............ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു ഇവള്‍ക് നല്ലോണം ക്ലാസ്സ് എടുക്ക്കാന്‍ പറ്റും കൊള്ളാം കലക്കന്‍ .................അങ്ങനെ വിചാരിച്ചിരിക്കുമ്പോള്‍ ദാ വരുന്നു നല്ല പോയിന്റ് ...........................അങ്ങനെ ആയിരത്തി തൊള്ളായിരത്തി നാല്പത്തി അഞ്ചു ആഗുസ്റ്റ് പതിനഞ്ചുനു ഇന്ത്യക്ക് സ്വാതന്ധ്രം കിട്ടിയിരിക്കുന്നു !എല്ലാവരും ഞെട്ടി എന്ത് ഇതെങ്ങനെ സംഭവിച്ചു ..............വിചാരിച്ചതിലും രണ്ടുകൊല്ലം മുന്‍പ് കിട്ടിയോ ....................ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല ....................പുള്ളിക്കരിക്കണേല്‍ എന്ത് സംഭവിച്ചെന്നു ഒരു പിടിയുമില്ല ...................താഴെ ഇറങ്ങി വന്നപോളാണ് പുള്ളിക്കാരിക്ക് കാര്യം പിടികിട്ടിയത് ..............പാവം പിന്നെ ഒന്നും മിണ്ടിയില്ല ............വേഗം സ്ഥലം കാലിയാക്കി ...................എങ്കിലും വിചാരിച്ചതിലും രണ്ടുകൊല്ലം മുന്‍പ് കാര്യം നടന്നിട്ടാണോ കര്‍ത്താവേ എല്ലാരും ഇത്രേം കഷ്ടപെട്ടത് ............................. അങ്ങനെ പുള്ളിക്കാരിടെ ടാലെന്റെ ഞങ്ങള്‍ എല്ലാവരും അറിഞ്ഞു .................
Wednesday, March 24, 2010
Subscribe to:
Post Comments (Atom)




No comments:
Post a Comment