എനിക്ക് രണ്ടു ചേട്ടായിമാരാണുള്ളത് (വലിയമ്മേടെ മക്കള്‍ ) .........മനുവും വിനുവും .............ഇതില്‍ മനു ചേട്ടായി എന്നെകാളും മൂന്ന് വയസിനു മൂത്തതാണ് , വിനുവിന് എന്നെക്കാള്‍ മൂന്ന് മാസത്തെ സീനിയൊരിറ്റിയാനുള്ളത് ..........ഞങ്ങള്‍ നല്ലകൂട്ടാണ് ട്ടോ.................എന്നേക്കാ
ള്‍ മൂത്തതാണെഗ്ഗിലും ക്ലാസ്സ് വച്ച് ഞാന്‍ മുന്നിലായതുകൊണ്ട് എല്ലാരും അവനെ കളിയാക്കും അതോടെ അവന് പ്രക്യാപിച്ചു "ഞാന്‍ നിന്റെ അനിയനാ ഇനി എന്നെ ചേട്ടായിന് വിളിക്കരുത് "...................
കുഞ്ഞുന്നാളില്‍ അവന് അമ്മേടെ വീട്ടില്‍നിന്നാ നേഴ്സറി പോകൊണ്ടിരുന്നെ .....................ഞാന്‍ കോട്ടയതായിരുന്നു താമസം അച്ഛന്റേം അമ്മേടേം കൂടെ ..............ഓണത്തിനും ,ക്രിസ്തുമസിനും വിഷുനുമോക്കെയാണ് ഞങ്ങള്‍ കാണുന്നത് ,അതുകൊണ്ട് തന്നെ ഞങള്‍ക്ക് ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ടാവും ..................ഒരു ഓണത്തിന് നാട്ടില്‍ വന്നപ്പോള്‍ അവന് വിശേഷം പറയാന്‍ തുടങ്ങി .....................എന്റെ നേഴ്സറിയില്‍ "പെറുണ്ട് കുറെണ്ട് "നിന്റെ സ്കൂളിലുണ്ടോ ?ഞാന്‍ അന്തം വിട്ടുപോയി അതെന്തു സാധനം അതെന്താ എന്റെ സ്കൂളില്‍ ഇല്ലാത്തത്.............. ? എനിക്ക്
സഗ്ഗടം വന്നു .....................ഞാന്‍ ഓടി ചെന്ന് അമ്മയോട് പറഞ്ഞു "ഞാന്‍ ഇനി കോട്ടയത്തേക്ക് വരുന്നില്ല ............എനിക്കും വിനുവിന്റെ ഒപ്പം പഠിച്ചാല്‍മതി ......................"എല്ലാരും ആകെ വല്ലാതായി എന്തുപറ്റി ഈ കുട്ടിക്ക്............. അമ്മ എന്നെ സമാധാനിപ്പിച്ചു കൊണ്ട് ചോദിച്ചു എന്താ പറ്റിയേ എന്റെ കുഞ്ഞിനു ഞാന്‍ പറഞ്ഞു "അവന്റെ സ്കൂളില്‍ പെറും കുറേം ഉണ്ട് എന്റെ സ്കൂളില്‍ ഇല്ല എനിക്കിവിടെ പഠിച്ചാല്‍ മതി എന്റെ സ്കൂള്‍ കൊള്ളില്ല അവിടോന്നുമില്ല ........................"അതുകേട്ടപ്പോള്‍ അമ്മയും ഒന്ന് ഞെട്ടി അതെന്തു സാധനം ? അമ്മ വേഗം അവനെ അടുത്ത് വിളിച്ചു ചോദിച്ചു എന്താ ഈ "പെറും കുറേം?" അവന് പറഞ്ഞു തുടങ്ങി അതെന്റെ നെഴ്സരിലുല്ലതാ "പെറു "കൂട്ടി നാന് ചോണ്ട് (ചോറ്)ഉണ്ണും "കുറെ "കേറി ഇരുന്നാടും...........അമ്മകും ആദ്യം ഒന്നും മനസിലായില്ല ..............കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാമ ഞങ്ങളെ പുട്ടുകഴിക്കാന് വിളിച്ചു ചെന്നപോള്‍ പുട്ടും പയറുമാണ് കഴിക്കാന്‍ എടുത്തു വച്ചേക്കുന്നത് അതുകണ്ടപ്പോള്‍ വിനു പറഞ്ഞു ഇതാ "പെറു "ഇതു കൂട്ടിയാ ഞാന്‍ നേഴ്സറിയില്‍ ചോണ്ട് ഉന്നുനേ ഞാന്‍ ഞെട്ടി ആഹ ഇതാണോ ഇവന് പെറുന്നു പറഞ്ഞെ ഇനിയെന്താ ഈ "കുറ" കുറച്ചു കഴിഞ്ഞപോള്‍ അതും അവന് തന്നെ കാണിച്ചു തന്നു ഈ "കുറക്കു ചെവിണ്ട് അതീ പിടിച്ചാ അത് കേടന്നാടും ..................."വേറൊന്നുമല്ല അത് കുതിരയാണ് ................ഇതു കേട്ടതും എല്ലാരും കൂടി ചിരി തുടങ്ങി ഇതാണോ ഈ "പെറും കുറേം" ഇതിന്നാണോ നീ ഇവന്റെ കൂടെ പഠിക്കാന്‍ പറഞ്ഞത് .......................കേട്ടപോ എനിക്കും ചിരി വന്നു ..................................
ഇപ്പോഴും ഞങ്ങള്‍ അവനെ വിളിക്കും "പെറും കുറേം" അപ്പോള്‍ അവന്റെ ദേഷ്യം ഒന്ന് കാണേണ്ടത് തന്നെയാണ് .....................................
എനിക്കിഷ്ട്ടായില്ലാ
ReplyDeleteവന്നതിനു നന്ദി ............................പക്ഷെ നടന്ന സംഭവത്തെ അങ്ങനെ തന്നെ ആവിഷ്കരിച്ചിരിക്കുന്നു .....................അല്ലാതെ അതിനെ കൂടുതല്‍ മോഡി പിടിപ്പിച്ചിട്ടില്ല .......ഇഷ്ടമാകാത്തത്തിനു സോറി ...................
ReplyDeleteഇടക്ക് ഒരുപാട് കുത്ത് ഇട്ടത് എന്തിനാ?
ReplyDeleteവന്നതിനും അഭിപ്രായം രേഖപെടുത്തിയത്തിനും നന്ദി അരുണ്‍ .......................കുത്തുകള്‍ പലതരം ചിന്തകളുടെ സിംബോളികായ അവതരണം മാത്രമാണ്
ReplyDelete